പേടിഎമ്മിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ രംഗത്ത്. പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ അറിയിച്ചു.
2015 ലായിരുന്നു പേടിഎം പേയ്മെന്റ് ഉയർത്തുവാനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.
തുടർന്ന് 2017 മെയ് 23 നാണ് പേടിഎം പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്നും കമ്പനി നൽകുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നും ആർബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക