ആവശ്യമുണ്ടെങ്കിൽ ബിജെപിക്കെതിരെയുള്ള സഖ്യമായി കോൺഗ്രസിന് കൂടാമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി. എല്ലാ പാർട്ടികളും ഈ ഒരു ലക്ഷ്യത്തോടെ ഒന്നിച്ചു നിൽക്കണമെന്നും അവർ പറഞ്ഞു.
നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം; പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ
കോണ്‍ഗ്രസിന് ആവശ്യമെങ്കില്‍ തങ്ങളുടെ സഖ്യമായി കൂടാം. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ വിജയം ബിജെപിക്ക് വലിയ നഷ്ടമായി മാറുമെന്നും മമത ബാനര്‍ജി പറഞ്ഞു.
വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ജോര്‍ദാനിയന്‍ സയാമീസുകളെത്തി
ശുഭാപ്തി വിശ്വാസത്തോടെ എല്ലാവർക്കും ബിജെപിക്കെതിരെ ഒന്നിച്ച് നിൽക്കാം. കോൺഗ്രസ് പക്ഷെ അതിന്റെ വിശ്വാസ്യത നഷ്ടപെടുത്തുകയാണെന്നും മമത കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക