ന്യൂനമര്‍ദ്ദം ശനിയാഴ്ച ശക്തി പ്രാപിച്ചേക്കാൻ സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എൽജി ടോൺ ഫ്രീ എഫ്പി സീരീസ് ഇയർബഡുകൾ വിപണിയിൽ എത്തിച്ച് എൽജി ഇലക്ട്രോണിക്സ്
ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.
വടക്ക് – വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22- ഓടെ ബംഗ്ലാദേശ് – മ്യാന്മര് തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
‘കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം’; സിത്താര പറയുന്നു
വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും അടുത്ത ദിവസം തന്നെ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക