മേടം
വരവിലും അധികമായ ചിലവുകൾ വന്നു ചേരും. ഉല്ലാസ യാത്രക്ക് സാധ്യതയുണ്ട്. സഹോദരനുമായി വിരോധത്തിലാകും. ആരോഗ്യം സൂക്ഷിക്കുക.
ഇടവം
എല്ലാ കാര്യത്തിനും ഉൽസാഹം തോന്നും.ആരോഗ്യം തൃപ്തികരമാണ്. പരീക്ഷയിൽ മികച്ച വിജയം നേടും.അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും.
മിഥുനം
പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. കുടും ബത്തിൽ സമാധാനം നിലനിൽക്കും. ഉല്ലാസ യാത്രയ്ക്കും സാധ്യതയുണ്ട്.വിശേഷ ആഹാരങ്ങൾ കഴിക്കാനുള്ള അവസരം ഉണ്ടാകും.
കർക്കിടകം
പുതിയ ബിസിനസ് ആരംഭിക്കാൻ ഇന്ന് നന്നല്ല. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടാൻ താമസിക്കും.പല കാര്യങ്ങൾക്കും തടസം നേരിടും. പിതാവിന്റെ സഹായം പ്രതീക്ഷിക്കാം.
ചിങ്ങം
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളു ണ്ടാകും.മനസുഖം തോന്നുന്ന ദിവസമാണിന്ന്. പരീക്ഷയിൽ മികച്ച വിജയം നേടും. നിക്ഷേപങ്ങളിൽ നിന്നും ആദായം ലഭിക്കും.
കന്നി
പ്രതീക്ഷിച്ചിരുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. ആരോഗ്യം മെച്ചപ്പെടും. കമിതാക്കൾക്ക് സന്തോഷകരമായ തീരുമാനങ്ങൾ ഗുരുജനങ്ങളിൽ നിന്നും ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമാണ്.
തുലാം
ചിലവുകൾ വർദ്ധിക്കും. പല കാര്യങ്ങളും മന്ദഗതിയിലാകും. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാധ്യതയുണ്ട്.
വൃശ്ചികം
ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ കൈവരിക്കും .വിദ്യാർത്ഥികൾക്കും ഗുണകരമായ ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെ ടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
ധനു
തടസ്സങ്ങൾ താനെ ഒഴിവാകും.പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മകരം
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. പങ്കാളിയുടെ സഹായം ലഭിക്കും.മകന്റെ നേട്ടത്തിൽ സന്തോഷി ക്കാൻ അവസരം ലഭിക്കും. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും.
കുംഭം
പുതിയ ജോലിയിൽ പ്രവേശിക്കും. ആരോഗ്യം ശ്രദ്ധിക്കുക .ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.വീട്ടിൽ ഐശ്വര്യം നിലനിൽക്കും .
മീനം
പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. പരീക്ഷയിൽ മികച്ച വിജയം നേടും . പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ബന്ധുക്കളെ നാളെ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക