ഇടുക്കി : കല്ലാർകുട്ടി ഡാമിൽ രണ്ട് പേർ ചാടിയതായി സംശയം. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക