തിരുവനന്തപുരം: എംഡിഎംഎ കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ കിളിമാനൂരില്‍ എക്സൈസിന്റെ പിടിയിലായി. ഷംനാസ് നാസർ (32), താഹ ( 21 ) എന്നിവരാണ് പിടിയിലായത്.
സ്കൂട്ടറിൽ വിൽപനക്കായി എട്ട് ഗ്രാം എംഡിഎംഎ കടത്തുമ്പോഴായിരുന്നു ഇവർ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക