മേടം
എല്ലാത്തിനും ഉന്മേഷം തോന്നുന്ന ദിവസമാണിന്ന്. ജീവിതപങ്കാളിയെ സഹായിക്കാൻ സാധിക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. യാത്രകൾ കഴിവതും ഒഴിവാക്കുക.
ഇടവം
മേലുദ്യോഗസ്ഥരുടെ മുന്നിൽ ശോഭിക്കും.വസ്തു തർക്കം പരിഹരിക്കാൻ കഴിയും.സ്വാധീ നമുള്ള വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ആരോഗ്യം തൃപ്തികരമാണ്.
മിഥുനം
സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും. മാനസികാരോഗ്യം മെച്ചപ്പെടും .വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. ജോലിയിൽ ഉത്സാഹം വർദ്ധിക്കും.
കർക്കിടകം
സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല പങ്കാളിയെ കിട്ടും പുതിയ സംരംഭങ്ങൾ ആരംഭിക്കും.
ചിങ്ങം
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും .കുടുംബജീവിതം സന്തോഷകരമാകും .സുഹൃത്തുക്കളെ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം
കന്നി
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. യാത്രകൾ ഗുണകരമായി തീരും.വീടിന് അറ്റ കുറ്റപ്പണികൾ നടത്തും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും.
തുലാം
ശ്രദ്ധക്കുറവു കൊണ്ട് ചില അബദ്ധങ്ങൾ ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമാണ്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും . ദീർഘ യാത്രകൾ സാധ്യതയുണ്ട്.
വൃശ്ചികം
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും .കുടുംബ ജീവിതം സന്തോഷകരമാകും.ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും വാങ്ങും. സാമ്പത്തിക ഭദ്രമാണ്.
ധനു
ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ചുമതലക ൾ ചെയ്തുതീർക്കാൻ ശ്രദ്ധിക്കുക.
മകരം
കുടുംബത്തിൽ ഒരു കുഞ്ഞു പിറക്കാൻ സാധ്യ തയുണ്ട്.പാഴ്ച്ചെലവുകൾ നിയന്ത്രിക്കാൻ ശ്ര ദ്ധിക്കണം.സ്വന്തം കഴിവുകൾ ഉപയോഗിക്കാ ൻ തയ്യാറാകും. ആരോഗ്യം തൃപ്തികരമാണ്.
കുംഭം
കർമ്മ മേഖലയിൽ ശോഭിക്കാൻ അവസരം ലഭിക്കും .ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരു ആരോഗ്യം തൃപ്തികരമാണ്.
മീനം
വീടുവാങ്ങാൻ അനുകൂലമായ തീരുമാനമെടുക്കും .ആത്മവിശ്വാസം വർദ്ധിക്കും . മുൻപ് ചെയ്ത തെറ്റിന് പിഴ കൊടുക്കേണ്ടി വരാം. ആരോഗ്യം മെച്ചപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക