പെട്രോള്‍ – സീസല്‍ വില നാളെയും കൂടും. സീസല്‍ ലിറ്ററിന് 77 പൈസയാണ് കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 83 പൈസയായിരിക്കും വര്‍ധിക്കുക.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് വില വര്‍ധിക്കുകയാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നതെന്നത് ചര്‍ച്ചാവിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക