സ്തനാര്‍ബുദ ബാധിതരുടെ എണ്ണം ലോകത്താകമാനം വര്‍ധിച്ചുവരികയാണ്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് നമുക്കിടയിലുള്ളത്.
സ്തനങ്ങളുടെ വലിപ്പ വ്യത്യാസം കാന്‍സറിന്റെ ലക്ഷണമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. ഈ വലിപ്പ വ്യത്യാസം സ്ത്രീകളെ മാനസികമായി തളര്‍ത്തുന്നു. മാത്രമല്ല സ്തനങ്ങള്‍ തമ്മിയുള്ള വലിപ്പവ്യത്യാസം കാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ അടുത്തെത്തുന്നവരും നിരവധിയാണ്.
ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് ലൈംഗിക ജീവിതം സുഗമമാക്കാം- ഈ അഞ്ച് ഭക്ഷണങ്ങള്‍ ശീലമാക്കൂ
സാധാരണഗതിയില്‍ സ്ത്രീകളുടെ ഇരു സ്തനങ്ങളും ഒരേപോലെയാകാനിടയില്ല. ശരീരത്തിന്റെ തൂക്കവ്യത്യാസത്തിന് അനുസൃതമായി സ്തനങ്ങള്‍ക്ക് വലിപ്പ വ്യത്യാസം ഉണ്ടാകുന്നത് സാധാരണമാണ്.
ഇടത് സ്തനം വലത് സ്തനത്തെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായും സാധാരണയായി കാണപ്പെടാറുണ്ട്. വലതു കൈകൊണ്ട് കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ വലത് സ്തനത്തിന് ഇടത് സ്തനത്തേക്കാള്‍ വലിപ്പവും മാര്‍ദവവും കുറവായിരിക്കും.
ലെെംഗികതയുടെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ഇരു സ്തനങ്ങളും ഒരേ വലിപ്പമായിരിക്കണമെന്നത് മിഥ്യാ ധാരണയാണ്. പാരമ്പര്യം അനുസരിച്ചും ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചും സ്തനങ്ങളുടെ വലിപ്പം തമ്മില്‍ വലിപ്പ വ്യത്യാസം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക