BEAUTY & FASHION
Home BEAUTY & FASHION
35 കഴിഞ്ഞ സ്ത്രീകളുടെ ശരീരഭാരം വർദ്ധിക്കാതിരിക്കാൻ ചെയ്യേണ്ടത്
അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കൂടുമെന്ന ഭയത്താൽ ഇഷ്ടഭക്ഷണം പോലും ഒഴിവാക്കുന്നവരാണ് അധികം പേരും. 25 - 35 വയസു വരെ ഡയറ്റ് നോക്കി ഭാരം നിയന്ത്രിക്കാം. എന്നാൽ 35 വയസ്...
ഒലിവ് ഓയിൽ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത് എങ്ങനെ?
ഒലിവ് ഓയിൽ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇതിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ഉള്ളിൽ നിന്ന് തിളമുള്ളതാക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഉപയോഗിക്കേണ്ടത്...
ചർമ്മ സംരക്ഷണത്തിന് അവാക്കാഡോ
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവാക്കാഡോയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.
അവാക്കാഡോയിൽ നിരവധി അവശ്യ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. അത് ചർമ്മത്തെ ഉള്ളിൽ നിന്ന്...
രണ്ട് കാലിലും വെളളികൊണ്ടുളള മിഞ്ചി അണിഞ്ഞാൽ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല? മിഞ്ചി അണിഞ്ഞോളൂ…ഗുണങ്ങളേറെയാണ്
സംസ്കാരത്തിന്റെയും ഫാഷന്റെയുമൊക്കെ ഭാഗമായി മിഞ്ചി അണിയുന്നവരാണ് നമ്മള്. എന്നാല്‍ വെളളി മിഞ്ചി അണിയുന്നതിലൂടെ ആരോഗ്യപരമായി ചില ഗുണങ്ങള്‍ നമുക്ക് ലഭിക്കും. ഗര്‍ഭാശയവും മിഞ്ചിയും തമ്മില്‍ ചില ബന്ധങ്ങളുണ്ട്.
രണ്ട് കാലിലും വെളളികൊണ്ടുളള മിഞ്ചി അണിയുന്നത്...
മനോഹരമായ അധരങ്ങള്‍ സ്വന്തമാക്കാൻ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ
ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില ഒറ്റമൂലികളുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടിലിരുന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ചുണ്ടുകളുടെ ഭംഗി കൂട്ടാം. ഇതാ ചില പൊടിക്കൈകള്‍
പഞ്ചസാര
പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്യുക. ഇത്...
മുടിയുടെ തിളക്കം വീണ്ടെടുക്കാന്‍ നാച്യുറൽ ഹെയർ മാസ്ക്
മുടിയുടെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്ന നാച്യുറൽ ഹെയർ മാസ്ക് തയാറാക്കുന്നതെങ്ങനെയെന്നു
നോക്കാം.
തേനിനൊപ്പം ഒലിവ് ഓയിൽ ചേർന്ന മിശ്രിതം തലയിൽ പുരട്ടിയാലും മുടിക്ക് തിളക്കം ലഭിക്കും.
ഏതാനും തുള്ളി തേനും ഒലിവ് ഓയിലുമെടുത്ത് നന്നായി യോജിപ്പിച്ച് ആ...
ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ കഴിക്കേണ്ടത്
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളത് ആര്‍ത്തവസമയത്തെ വേദനയാണ് . ഇതൊഴിവാക്കാനായി പെയിന്‍ കില്ലേഴ്സില്‍ അഭയം തേടുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ജീവിതരീതികളില്‍ തന്നെ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ആര്‍ത്തവ...
മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ അറിയാം
മുടികൊഴിച്ചിലുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം . കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്.
ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധയും പാളിച്ചകളും...
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പ്രമേഹം വര്‍ധിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതുമെല്ലാം. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി വരാം. പ്രമേഹം കൂടുമ്പോള്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്റെ സഞ്ചാരം മന്ദഗതിയിലാകുന്നു....
സ്ത്രീകളിൽ അമിത രോമ വളർച്ച: പരിഹാരം ഇതാ
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിയ്ക്കുമ്പോഴാണ് സ്ത്രീകളിൽ അമിത രോമ വളർച്ച ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിയ്ക്കാൻ ഇടയ്ക്കിടയ്ക്ക് വാക്സ് ചെയ്ത് കളയുന്നവർ ചില്ലറയല്ല. എന്നാൽ, വേദനയില്ലാതെ ഇത്തരത്തിലൊരു പ്രശ്നത്തെ നമുക്ക് നേരിടാവുന്നതാണ്. അതിനായി ചെയ്യേണ്ട...