മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത്.
സിൽവർ ലൈൻ : മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി
ഉച്ചഭാഷിണികള്‍ നീക്കിയില്ല എന്നുണ്ടെങ്കിൽ പള്ളികള്‍ക്ക് പുറത്ത് ഉച്ചത്തിൽ ഹനുമാന് ചാലിസ വായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര സര്‍ക്കാരിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. . എന്തിനാണ് ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. താൻ പ്രാർത്ഥനയ്ക്ക് എതിരല്ലെന്നും വീടുകളിൽ പ്രാർത്ഥിയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക