കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കോതമംഗലം എസ്.എച്ച് കോണ്‍വെന്റിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം നടന്നത്. വിദ്യാര്‍ത്ഥിനിയെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രാതൽ മുതൽ അത്താഴം വരെ കഴിച്ചു മടങ്ങാം; സരസ് മേളയിൽ ഭക്ഷണ പ്രേമികളുടെ വൻ തിരക്ക്
ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിഭക്ഷണം കഴിഞ്ഞ് പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക