വാഹന പ്രേമികൾക്കും ബിസിനസ് ലോകത്തും എന്നും വമ്പൻമാർ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സുമാണ്. എന്നാൽ, ഇവർ ഒരുമിച്ചാലോ.. അത്ഭുതം തന്നെയായിരിക്കും.. അല്ലേ.. എന്നാൽ വാർത്ത യാഥാർഥ്യമാകുകയാണ്. വൈദ്യുതി വാഹനത്തിനായാണ് ഇരു വമ്പന്മാരും കൈകോർക്കുന്നത്.
ജിആർ കൊറോള ആഗോളവിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട, ഇത് പൊളിക്കുമെന്ന് വാഹന പ്രേമികൾ
റിവോ എന്നാണ് സംയുക്ത സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിൽ ടാറ്റ ഇതിനോടകം തന്നെ വളരെയധികം മുന്നിലാണ്. മഹീന്ദ്രയാകട്ടെ ഡബ്ല്യു 601 പ്ലാറ്റ്ഫോമിൽ കോംപാക്ട് വാഹനമായ എക്സ്.യു.വി 400 പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു.
നിവിൻ പോളി- ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ ടീസർ പുറത്തിറങ്ങി
ഇരു കമ്പനികളും ചേർന്ന് എസ്.യു.വിയുടെ ഇ.വി ചെറിയ പതിപ്പ് ആദ്യ ഘട്ടത്തിൽ ഇറക്കുവാനാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക