ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏറെ മുന്നിൽ നിൽക്കുന്നതാണ് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വലിയ രീതിയിലുള്ള ഒരു വരവിനായി തയ്യാറെടുക്കുകയാണ് നെറ്റ്ഫ്ലിക്സ്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന എലൈറ്റിന്റെ അഞ്ചാം സീസണ് ഈ മാസം നെറ്റ്ഫ്ലിക്സിലെത്തും.
ഹാര്‍ലിയുടെ പുതിയ സ്പോർട്സ്റ്റര്‍ ഏപ്രില്‍ 12ന് എത്തും
മാത്രമല്ല, 24 പുതിയ സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേർക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇത്തവണ. ഏപ്രില്‍ 8നാണ് എലൈറ്റിന്റെ അഞ്ചാം സീസണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. മെറ്റല്‍ ലോര്‍ഡ്സ് എന്ന സിനിമയും ഇതേ ദിവസം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക എന്നതും പ്രത്യേകതയാണ്. ഗ്രീന്‍ എഗ്സ് ആന്റ് ഹാം സീസണ് 2, ഗ്രാന്‍ മദേഴ്സ് ക്ലബ് സീസണ് 1, ദി അള്‍ട്ടിമേറ്റം സീസണ് -1 എന്നിവയും നെറ്റ്ഫ്ലിക്സിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക