ആലപ്പുഴ: കെഎസ്ഇബി വിവാദത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. കെഎസ്ഇബി ചെയർമാൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് മന്തി അറിയിച്ചു. മുൻകൂട്ടി വിധി പറയുന്നത് ശരിയല്ല.
പ്രശ്നപരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം എല്ലവരുമായും ചർച്ച നടത്തും. കമ്പനിക്ക് സ്വന്തമായി പ്രവര്‍ത്തിക്കാം.
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി
നടത്തികൊണ്ടു പോകേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിനാണ്. നയപരമായ പ്രശ്നങ്ങൾ വന്നാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക