മുംബൈ : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻ ( FAIMA) മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി പുന:സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.വി പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.പി. അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഓരോ പ്രദേശങ്ങളിലും മലയാളി സാന്നിധ്യമുള്ള മേഖലകളിൽ ഫെയ്മ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരസ്പരം സഹായിക്കുന്നതിനായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലേയും ജില്ല കമ്മറ്റി കോർഡിനേറ്റർമാരായി താഴെ പറയുന്നവരെ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി പരമേശ്വരൻ പ്രഖ്യാപിച്ചു.
ജില്ലകളും കോർഡിറ്റർമാരും.
മുംബൈ ജില്ല
ബാബു മാത്യൂ
റെനി വർഗ്ഗീസ്
നവിമുംബൈ ജില്ല
ഭാസി വാരിയത്ത്
ലൈജി വർഗ്ഗീസ്
താനെ ജില്ല
ശിവപ്രസാദ് നായർ.
സി.ജി വാര്യർ
പാൽഘർ ജില്ല
ഷാജികുമാർ നായർ
ജോഷി വർഗ്ഗീസ്
പൂനെ ജില്ല
സംഗീത് നമ്പ്യാർ
മോഹൻ എൻ പണിക്കർ
റായ്ഗഡ് ജില്ല
കെ.എം മോഹൻ
കെ. വൈ സുധീർ
രത്നഗിരി ജില്ല
കെ.എസ് വൽസൻ
കെ. ഇ. സോജൻ
സിന്ധുദുർഗ് ജില്ല
രജിതൻ കെ
വിനോദൻ ടി
നാസിക് ജില്ല
വിശ്വനാഥൻ ശ്രീധരൻ പിള്ള ,
ദിനോ മാത്യൂ
അഹമ്മദ്നഗർ ജില്ല
കുരിയൻ എ.എസ്
സാംഗ്ളി ജില്ല
സുരേഷ്കുമാർ ടി.ജി.
വിജയൻ ടി
സത്താറ ജില്ല
ആനന്ദ് കെ. ആചാര്യ
രവീന്ദ്രൻ
കോലപ്പൂർ ജില്ല
സജീവ് K.S
ജോർജ് തോമസ്
സോലപ്പൂർ ജില്ല
ഹരികുമാർ വി.
ഗിരീഷ് കെ.എസ്സ്
ലാത്തൂർ ജില്ല
രാധകൃഷ്ണൻ പിള്ള
ജോയ് പൈനാടത്ത്
നാഗ്പൂർ ജില്ല
രവി മാധവൻ
ബൈജു
ഔറംഗബാദ് ജില്ല
പത്മനാഭൻ പി
എം ശ്രീധരൻ നായർ
ധൂലെ ജില്ല
വിജയൻ നായർ
ഷാജി വർഗ്ഗീസ്
അക്കോള ജില്ല
രാജീവ് പണിക്കർ
തോമസ് ഐപ്പ് ചിറക്കാട്ട്
അമരാവതി ജില്ല
ജയിംസ് മാത്യൂ
ബീഡ് ജില്ല
സുകുമാരൻ KV
ബണ്ഡാര ജില്ല
വർഗ്ഗീസ് തോമസ്സ്
ബുൽധാന ജില്ല
ശശി കേലോത്ത്
ചന്ദ്രാപ്പൂർ ജില്ല
ജോർജ്കുട്ടി ലൂക്കോസ്
ജൽഗാവ് ജില്ല
ശ്യാമളൻ
ജൽനാ ജില്ല
നരേന്ദ്രൻ എൻ നായർ
ഉസ്മാനാബാദ് ജില്ല
നിധിൻ ഗോപാലൻ നായർ
പർബ്ബണി ജില്ല
സുധീർ
വാശിം ജില്ല
ഷിജു ഗാസ്റ്റൺ വരീദ്
സോഗി ജോയ് കാനത്തിൽ
യവത് മാൽ ജില്ല
രാജു ജോൺ
സ്മോളിൻ ഗോപലൻ
നന്ദൂർബാർ ജില്ല
ഷാജി
ഗഡ്ചിരോളി ജില്ല
അനുഷ് വി പിള്ള
സതീഷ് ബാബു
വർധാ ജില്ല
ബാബു ആലൂക്കത്തറ
ഹിങ്കോളി ജില്ല
അജയൻ
നാന്ദേട് ജില്ല
മുരളീധരൻ നായർ
ഗോണ്ഡിയ ജില്ല
സുധീർ
സംസ്ഥാന സബ് കമ്മറ്റികൾ
സംസ്ഥാന തല സംഘടന കോർഡിനേറ്റർമാരായി
കെ എം മോഹൻ, ശ്രീകാന്ത് നായർ , ഭാസി വാരിയത്ത് , സംഗീത് നമ്പ്യാർ , സുരേഷ്കുമാർ ടി.ജി
സംസ്ഥാന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ( അത്യാവശ്യ ഘട്ട സഹായങ്ങൾ, രക്തദാനം, കാൻസർ രോഗികളെ സഹായിക്കൽ ) സംസ്ഥാന സമിതി രൂപീകരണ കോർഡിനേറ്റർമാരായി
നിവേദിത ഭാസി , ലൈജി വർഗ്ഗീസ് , റെനി വർഗ്ഗീസ്, അനു ബി നായർ
സംസ്ഥാന കലാ-സാംസ്ക്കാരിക വേദി രൂപീകരണ കോർഡിനേറ്റർമാരായി
രതി മേനോൻ , താരാ വർമ്മ ,ശിവപ്രസാദ് നായർ , സി.ജി വാര്യർ
സംസ്ഥാന വനിതാ വേദി സംഘടന രൂപീകരണ സമിതി കോർഡിനേറ്റർമാരായി അനു ബി നായർ , ഷീജമാത്യൂ ,നിവേദിത ഭാസി , ലൈജി വർഗ്ഗീസ്, രതി മേനോൻ .
സംസ്ഥാന യാത്ര വേദി സംഘടന രൂപീകരണസമിതി കോർഡിനേറ്റർമാരായി കെ എം മോഹൻ , രവിമാധവൻ, വിജയൻ പിള്ള സംഗീത് നമ്പ്യാർ
പബ്ളിക് റിലേഷൻ കമ്മറ്റി
കൺവീനേഴ്സ്
നിവേദിത ഭാസി . സംഗീത് നമ്പ്യാർ, അനു .ബി നായർ
ഫെയ്മ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി
എം.വി പരമേശ്വരൻ
പ്രസിഡന്റ്
+91 98225 38848
അശോകൻ പി.പി.
സെക്രട്ടറി
9594950070
ജോസ് പി.ആർ
ഖജാൻജി
+91 93230 27177
പ്രതികരിക്കാൻ ഇവിടെ എഴുതുക