നാലാം സീസണ് ബിഗ് ബോസ് ആരംഭിക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപനം വന്നപ്പോള്‍ നടന് മോഹന്‍ലാല്‍ അവതാരകനായി ഉണ്ടാകില്ല എന്നതായിരുന്നു വാർത്തകൾ .
എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും തള്ളി നാലാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തി. ലാലേട്ടന് അവതാരകനായതിന്റെ പേരില്‍ മാത്രം വലിയ ജനപ്രീതി ഷോയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഷോയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന്റി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇത് ബിഗ് ബോസിന്റെ നാലാമത്തെ സീസണ് ആണ്. നാല് സീസണിലും എനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം ആദ്യം അറിയിക്കുന്നു. കാരണം ഇതൊരു പ്രത്യേക ഷോ ആണെന്ന് മോഹൻലാൽ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക