തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ വർധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില.
ഏപ്രിൽ ഒൻപതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്കിയ അച്ഛനെതിരെ കേസെടുത്തു
സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38880 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക