മറ്റൊരു വില്‍പ്പന ഉത്സവവുമായി ആമസോണ്‍ എത്തുന്നു. ഏപ്രില്‍ 14 വരെയാണ് ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ് നടക്കുന്നത്. ഈ വില്‍പ്പന കാലയളവില്‍, ആമസോണ്‍ നിരവധി ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ചില ഇടപാടുകള്‍ ബാങ്ക് ഓഫറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ നിങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓഫര്‍ സ്വന്തമാക്കാം.
എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് കമ്പനി 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. മിക്ക ഹാന്‍ഡ്സെറ്റുകളിലും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്.
വണ്‍പ്ലസ് 9 5ജി, റെഡ്മിനോട്ട് 11, സാംസങ്ങ് ഗ്യാലക്സി എം32 തുടങ്ങിയ ഫോണുകള്‍ ഓഫറുകളുമായി വില്‍പ്പനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക