തിരുവനന്തപുരം: കെഎസ്ഇബി സമരത്തില്‍ യൂണിയന് നേതാക്കളുടെ പരിഹാസത്തിന് മറുപടിയുമായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. താന്‍ തീരുമാനം എടുക്കുന്നത് സാധാരണക്കാരെ മുന്നില്‍ കണ്ടാണ്.
ഞാനൊരു കൃഷിക്കാരനാണ്, മിഡില്‍ ക്ലാസാണ്. ഉപരിവര്‍ഗത്തില്‍പ്പെട്ട വര്‍ക്ക് പ്രയാസം മനസിലാകില്ല. തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.
കെഎസ്ഇബിക്ക് പരിഹരിക്കാവുന്ന വിഷയമാണിത്. പ്രശ്നം പരിഹരിച്ചില്ലെങ്കിലേ ഇടപെടുകയുള്ളവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക