വിഷുവിനും കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. പെസഹ വ്യാഴം, അംബേദ്കര്‍ ജയന്തി എന്നിവ പ്രമാണിച്ച് ഇന്നും വിഷു, ദുഃഖവെള്ളി പ്രമാണിച്ച് നാളെയും അവധി ആയതിനാൽ ശമ്പള വിതരണം വീണ്ടും വൈകും.
ജീവിതത്തിൽ ചില സുപ്രധാന തീരുമാനങ്ങളെടുക്കേണ്ടി വരും; അഭിഭാഷകർക്ക് ഉയർച്ച; ഇന്നത്തെ ദിവസഫലം
ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.
സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് ജ്വല്ലറിക്ക് മറിച്ചുവിറ്റു, ഇമ്രാൻ ഖാനെതിരെ അന്വേഷണം
കെഎസ്ആർടിസി അക്കൗണ്ടിൽ ഇതുവരെയും പണം എത്തിയിട്ടില്ല. ഇന്നും നാളെയും അവധി ആയതിനാൽ ബാങ്ക് പ്രവർത്തിക്കില്ലെന്നതും കാരണമാണ്. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് ഇടത് തൊഴിലാളി യൂണിയനുകൾ ഇന്നുമുതൽ സമരം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക