കൊച്ചി: മലയാള സിനിമാ നിർമ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു.
യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് അന്തരിച്ച ജോസ് പ്രക്കാട്ട്. പ്രക്കാട്ട് ഫിലിംസ് എന്ന ബാനറിൽ ആണ് ചിത്രങ്ങൾ നിർമ്മിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക