ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന സൗകര്യമാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം.
ആദ്യ ഘട്ടത്തിൽ ട്വിറ്ററിന്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക