ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കുവാൻ തീരുമാനവുമായി മഹീന്ദ്ര. ഉൽപ്പന്ന നിരയിൽ 2.5 ശതമാനം വർധനവാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപ മുതൽ 63,000 രൂപ വരെ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പത്മയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി
വാഹനത്തിന്റെ മോഡലും വേരിയന്റും അനുസരിച്ചായിരിക്കും വില വർധനവുണ്ടാകുക.
എസ്യുവികളുടെ വില ഇപ്പോൾ തന്നെ ഒരു രൂപ പരിധിയിൽ വർധിപ്പിച്ചിട്ടുണ്ട്. വില വർധിക്കുവാനുള്ള പ്രധാന കാരണവും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. പല്ലാഡിയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില തുടർച്ചയായി ഉയർന്നതാണ് വില വർധിക്കുവാനുള്ള പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക