ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിനെതിരെ ബിജെപി രംഗത്ത്. കെജ്രിരിവാളിന്റെ പെരുമാറ്റത്തിലാണ് വിമർശനവുമായി ബിജെപി മുന്നോട്ട് വന്നത്.
പൃഥ്വിരാജ്, സുരാജ് കൂട്ട്കെട്ട് വീണ്ടും.. ‘ജനഗണമന’ ഇന്ന് തിയേറ്ററുകളിൽ
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിനിടെയുള്ള
അദ്ദേഹത്തിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണമായത്.
മലബാറിലെ ഊട്ടി……. കാഴ്ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന പാലക്കയം തട്ട്
‘ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’യെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ബിജെപി ട്വിറ്ററില്‍ കുറിച്ചു. യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കവെ ഇരുകൈകളും തലക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അലസഭാവത്തില്‍ ഇരിക്കുന്ന കെജ്രിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക