ARAVIND KEJRIWAL

തടസ്സ ഹർജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ന് എഎപി ധർണ

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ആം ആദ്മി പാർട്ടിയുടെ ധർണ ഇന്ന്. രാവിലെ 11 മണി മുതൽ ഡൽഹി ...

സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഡൽഹി സർക്കാർ; 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചന

ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇ ഡിയുടെ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. ഇക്കാര്യത്തിൽ ഡൽഹി ലഫ്റ്റനന്റ് ...

ഡൽഹി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്; രാമരാജ്യം അടിസ്ഥാനമാക്കിയുള്ള ബജറ്റെന്ന് എ.എ.പി

ഡൽഹി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്; രാമരാജ്യം അടിസ്ഥാനമാക്കിയുള്ള ബജറ്റെന്ന് എ.എ.പി

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ആളുകളെയും പരിഗണിക്കുന്നതാവും ഇത്തവണത്തെ ബജറ്റ്. രാമരാജ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ...

ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം എത്തി. ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി ...

അരവിന്ദ് കെജ്രിവാളിനെതിരെ അപകീര്‍ത്തികരമായ പ്രചാരണം; ബിജെപിക്കെതിരെ പരാതിയുമായി ആംആദ്മി

ഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടി. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിലൂടെ ബിജെപി നടത്തുന്ന പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ...

വായുമലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. മലിനീകരണ തോത് ഉയർന്ന ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടിസ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യ കുംഭകോണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ നോട്ടീസ്. കേസിലെ പ്രധാനപ്രതിയായ ഡൽഹി ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡൽഹി മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ സിബിഐ അന്വേഷണം. ഔദ്യോഗിക വസതി നിർമ്മാണത്തിൽ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. കേട്ടിടത്തിനായി ടെൻഡർ വിളിച്ചതിലും ക്രമക്കേടുള്ളതായി സംശയിക്കുന്നു. സർക്കാരിന്റെ അജ്ഞാത ...

‘നേതാക്കൾ തന്നെ ബിജെപിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ല’

ന്യൂ ഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഴിമതിയുടെയും വ്യാജമദ്യത്തിന്‍റെയും രാജാവായ ബി.ജെ.പിയും സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ...

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍

സത്യേന്ദര്‍ ജെയിന്‍ കുറ്റക്കാരനല്ല, കേസ് വ്യാജം, ജെയിനെ കുറ്റവിമുക്തനാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. ഇ.ഡി.അറസ്റ്റ് ചെയ്ത ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വ്യാജമായ കേസാണെന്നും അദ്ദേഹത്തെ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

‘ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’..! അരവിന്ദ് കെജ്രിരിവാളിനെതിരെ ബിജെപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിനെതിരെ ബിജെപി രംഗത്ത്. കെജ്രിരിവാളിന്റെ പെരുമാറ്റത്തിലാണ് വിമർശനവുമായി ബിജെപി മുന്നോട്ട് വന്നത്. പൃഥ്വിരാജ്, സുരാജ് കൂട്ട്കെട്ട് വീണ്ടും.. ‘ജനഗണമന’ ഇന്ന് തിയേറ്ററുകളിൽ കഴിഞ്ഞ ...

കേജ്‌രിവാൾ ഐസലേഷനിൽ; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകും

അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമത്തിന് ദില്ലി പൊലീസ് കൂട്ട് നിന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ...

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

എല്ലാ ഓഫീസുകളിലും ബി ആര്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ എല്ലാ ഓഫീസുകളിലും ബി ആര്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള എല്ലാ ഓഫീസുകളിലുമാണ് ബി ആര്‍ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡൽഹിയിൽ തൽക്കാലം ലോക്ക്ഡൗൺ ഉണ്ടാകില്ല, മാസ്‌ക് ധരിക്കൽ പ്രധാനം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിലും ലോക്ഡൗണിന് ആലോചനയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് വിമുക്തനായ ...

കേരളത്തിന് ഡല്‍ഹി സർക്കാർ 10 കോടി നൽകും;അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് കൊവിഡ്

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ...

അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍, എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അരവിന്ദ് കെജ്രിവാള്‍

അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍, എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അരവിന്ദ് കെജ്രിവാള്‍

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നേതാക്കള്‍. വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

വളരെ കഷ്ടപ്പെട്ട് നമ്മുടെ രാജ്യം കൊറോണയിൽ നിന്ന് കരകയറി,”പുതിയ വേരിയന്റ് ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തുക”:പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: പുതിയ ബി.1.1.529 അല്ലെങ്കിൽ ഒമിക്‌റോൺ സ്ട്രെയിൻ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിർത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര ...

വായുവിന്റെ ഗുണനിലവാരം ‘അപകടകരമായ’ വിഭാഗത്തിൽ തുടരുന്നതിനാൽ ഡൽഹി ശ്വാസംമുട്ടുന്നു; ആനന്ദ് വിഹാറിലെ എക്യുഐ 600 ന് മുകളിൽ

വായുവിന്റെ ഗുണനിലവാരത്തിൽ പുരോഗതിയില്ലാതെ ശ്വാസംമുട്ടി ഡൽഹി

ഡൽഹി: വായുവിന്റെ ഗുണനിലവാരത്തിൽ പുരോഗതിയില്ലാതെ ശ്വാസംമുട്ടി ഡൽഹി. ശനിയാഴ്ച രാവിലെ 'വിഷ പുകമഞ്ഞ്' ഡൽഹിയെ വിഴുങ്ങുകയും വായുവിന്റെ ഗുണനിലവാരം 'കടുത്ത' വിഭാഗത്തിൽ തുടരുകയും മൊത്തത്തിലുള്ള എയർ ക്വാളിറ്റി ...

ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​ല്‍​ഹി​കാ​ര്‍​ക്ക് മാ​ത്രം ചി​കി​ത്സ: കേ​ജ​രി​വാ​ള്‍

മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച രണ്ട് ആം ആദ്മി പാർട്ടി എംഎല്‍എമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി, കെജ്രിവാള്‍, മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്തരാക്കി

ഡൽഹി : മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച രണ്ട് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നിവർ ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

സൗജന്യ വൈദ്യുതി പ്രഖ്യാപനുമായി വീണ്ടും കെജ്രിവാള്‍; ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യം

പനജി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (ആം ആദ്മി) അധികാരത്തിൽ വന്നാല്‍ ഗോവയിലെ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

ഉത്തരാഖണ്ഡില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 300 യൂണിറ്റ് വരെ ഓരോ കുടുംബത്തിനും സൗജന്യ വൈദ്യുതി, പഴയ ബില്ലുകൾ എഴുതിത്തള്ളും, പവർകട്ട് ഉണ്ടാകില്ല; പ്രഖ്യാപനവുമായി കെജ്രിവാള്‍

ഡെറാഡൂൺ: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലായിരുന്നു. ഇവിടെ അദ്ദേഹം കോൺഗ്രസിനും ഭരണകക്ഷിയായ ബിജെപിക്കും നേരെ വലിയ ആക്രമണം നടത്തി. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന് ദില്ലി എങ്ങനെ തയ്യാറെടുക്കുന്നു; മുഖ്യമന്ത്രി കെജ്‌രിവാൾ വിശദീകരിക്കുന്നു

ഡല്‍ഹി: കോവിഡ് -19 പാൻഡെമിക്കിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നിന്ന് പാഠം പഠിച്ച ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സർക്കാർ മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിയ്‌ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

വരാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ എല്ലാ സീറ്റുകളിലും മത്സരിയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിയ്ക്കാനുണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ സ്ഥിതി സങ്കീർണം, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായെന്ന് അരവിന്ദ് കേജ്‌രിവാൾ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡൽഹിയിൽ സ്ഥിതി അതിസങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു. ആശുപത്രികൾ കടുത്ത ...

‘അരവിന്ദ് കെജ്‌രിവാൾ ആഗ്രഹിക്കുന്നത് ഡൽഹി കത്തിയെരിയുന്നത് കാണാൻ, സംഘർഷങ്ങളോട് പ്രതികരിക്കാത്തത് പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ള സാധ്യതകൾ ഇല്ലാതാക്കരുത് എന്ന ലക്ഷ്യത്തിൽ…’ ; ഗൗതം ഗംഭീർ

‘അരവിന്ദ് കെജ്‌രിവാൾ ആഗ്രഹിക്കുന്നത് ഡൽഹി കത്തിയെരിയുന്നത് കാണാൻ, സംഘർഷങ്ങളോട് പ്രതികരിക്കാത്തത് പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ള സാധ്യതകൾ ഇല്ലാതാക്കരുത് എന്ന ലക്ഷ്യത്തിൽ…’ ; ഗൗതം ഗംഭീർ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നേയില്ലെന്നും ഡൽഹി കത്തിയെരിയുന്നത് ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിംഗു അതിർത്തിയിൽ എത്തും. താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കെജ്രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ...

കേജ്‌രിവാൾ ഐസലേഷനിൽ; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകും

അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലില്‍? വസതിക്ക് ചുറ്റും ബാരിക്കേഡുകള്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലിലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ വച്ചിരിക്കുകയാണെന്ന് എഎപി നേതാവ് ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഡല്‍ഹി മെട്രോ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. മെട്രോ സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി ...

മക്കയും റോമും പോലും അടച്ചു; മര്‍ക്കസ്​ നിസാമുദ്ദീന്‍ പള്ളിയുടേത്​ നിരുത്തരവാദിത്ത നടപടി -കെജ്​രിവാള്‍

മക്കയും റോമും പോലും അടച്ചു; മര്‍ക്കസ്​ നിസാമുദ്ദീന്‍ പള്ളിയുടേത്​ നിരുത്തരവാദിത്ത നടപടി -കെജ്​രിവാള്‍

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത നിരവധി പേര്‍ക്ക്​ കോവിഡ്​ ബാധിച്ച സംഭവത്തില്‍ പള്ളി അധികൃതര്‍​ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. സമ്മേളനത്തില്‍ പ​ങ്കെടുത്ത ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ് . മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് ...

Latest News