കേരളത്തിന് നേരെയും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതി കുറയ്ക്കുവാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല. ഇന്ധനവില വർധനവ് സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ ഊട്ടി……. കാഴ്ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന പാലക്കയം തട്ട്
കേരളം, ജാർഖണ്ഡ്, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നിങ്ങനെ സംസ്ഥാനങ്ങളുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു വിമർശനം. നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറായില്ല.
സാധാരണക്കാരന് ഇന്ധന വില കുറയാത്തത് വലിയ ദുരിതമാണെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക