കൊല്ലം: മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന് തൂങ്ങിമരിച്ച നിലയില്‍.
ഭിന്ന ശേഷിക്കാരുടെ ശുചിമുറിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായി.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക