PASSENGERS

ഇനി വരി നിൽക്കേണ്ട ആവശ്യമില്ല; തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നു

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധനവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022-23 വര്‍ഷത്തില്‍ ഇത് 34,60,000 ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ഡ്രൈവർക്ക് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ്, യാത്രക്കാർക്ക് പരിഗണന; കെഎസ്ആർടിസിക്ക് പുതിയ നിർദേശങ്ങളുമായി ഗതാ​ഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് ​പുറത്തിറക്കി ഗതാ​ഗത വകുപ്പ്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് പ്രധാനപ്പെട്ട തീരുമാനം. ജോലിക്ക് കയറുന്നതിന് ...

അത്യാധുനിക സൗകര്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്

പുതുവർഷത്തിൽ യാത്രക്കാർക്ക് ആശ്വാസവുമായി എയർ ഇന്ത്യ; കോഴിക്കോട് ,കണ്ണൂർ വിമാന ടിക്കറ്റ് നിരക്കിൽ കുറവ്

പുതുവർഷത്തിൽ യാത്രക്കാർക്ക് ആശ്വാസമേകി എയർ ഇന്ത്യ. ഡിസംബർ അവസാനത്തിലും ജനുവരിയിലും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കുവൈറ്റിൽ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ എയർ ഇന്ത്യ കുറവ് വരുത്തിയിട്ടുണ്ട്. ...

ഭാരത് ഗൗരവ് ട്രെയിനിൽ യാത്രക്കാരായ 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

ഭാരത് ഗൗരവ് ട്രെയിനിൽ യാത്രക്കാരായ 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

ഭാരത് ഗൗരവ് ട്രെയിനിൽ യാത്രക്കാരായ 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. വയറുവേദനയും അതിസാരവും അടക്കമുള്ള രോഗങ്ങളാണ് ചെന്നൈയിൽ നിന്ന് പുറപ്പെട്ട 80 യാത്രക്കാർക്ക് പിടിപെട്ടത്. ദേശീയ മാധ്യമങ്ങളാണ് ...

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യവുമായി ഇത്തിഹാദ്

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യവുമായി ഇത്തിഹാദ്

ദുബൈ: ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സേവനവുമായി കമ്പനി. സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യം ആണ് ഇത്തിഹാദ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ ...

പരിശോധനകള്‍ നടക്കുന്നില്ല; ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകം

2027-ഓടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ

ഡല്‍ഹി: ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ...

വിജയക്കുതിപ്പില്‍ കൊച്ചി വാട്ടര്‍ മെട്രോ; ആറ് മാസം കൊണ്ട് സഞ്ചരിച്ചത് 10 ലക്ഷം യാത്രക്കാര്‍

വിജയക്കുതിപ്പില്‍ കൊച്ചി വാട്ടര്‍ മെട്രോ; ആറ് മാസം കൊണ്ട് സഞ്ചരിച്ചത് 10 ലക്ഷം യാത്രക്കാര്‍

കൊച്ചി: വന്‍ വിജയമായി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ. ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് വാട്ടര്‍ മെട്രോ വഴി സഞ്ചരിച്ചത്. ...

വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ജ്യുസ് മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ജ്യുസ് മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ശരീരത്തിലും ജ്യുസ് മിക്സിയിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ...

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്ന ശേഷിക്കാരുടെ ശുചിമുറിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ട സാഹചര്യം ...

ചൈനക്ക് പോയി വന്ന 5 എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ് 

യുഎഇയിൽ നിന്നും വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എയർ ഇന്ത്യ

ദില്ലി: ഓഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഭാരവാഹികൾ. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും ...

മുംബൈയില്‍ നിന്നെത്തിയ ട്രെയിനില്‍ 400 പേര്‍ കണ്ണൂരിലിറങ്ങി

മുംബൈയില്‍ നിന്നെത്തിയ ട്രെയിനില്‍ 400 പേര്‍ കണ്ണൂരിലിറങ്ങി

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരിലെത്തി.1600 പേരുള്ള ട്രെയിനിലെ 400 പേര്‍ കണ്ണൂരില്‍ ഇറങ്ങി. 4 ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരെ 15 ബസുകളില്‍ ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ...

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

കോ​ഴി​ക്കോ​ട് : ക​ഴി​ഞ്ഞ ദി​വ​സം മെ​സൂ​രു​വി​ന​ടു​ത്ത ഹു​ന്‍​സൂ​രി​ല്‍ ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും തോ​ന്ന്യ​വാ​സ​വു​മെ​ന്നു ബ​സി​ലെ യാ​ത്ര​ക്കാ​രി. അ​മൃ​ത മേ​നോ​ന്‍ എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണു ...

ബസ് വൈദ്യുതി ലൈനില്‍ തട്ടി; പത്ത് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു, നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ബസ് വൈദ്യുതി ലൈനില്‍ തട്ടി; പത്ത് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു, നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: ബസ് വൈദ്യുതി ലൈനില്‍ തട്ടി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് വകുപ്പുകളിലെ നാല് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഊര്‍ജ വകുപ്പിലെയും ഗ്രാമവികസന വകുപ്പിലെയും എന്‍ജിനീയമാര്‍ക്കെതിരെയാണ് ...

കല്ലടയിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികള്‍ക്ക് ജാമ്യം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

കല്ലടയിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികള്‍ക്ക് ജാമ്യം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. യാത്രക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാനും നീക്കമുണ്ടെന്നും ആരോപണം ഉണ്ട്. ...

വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 20,000 രൂപ നഷ്ടപരിഹാരം

വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 20,000 രൂപ നഷ്ടപരിഹാരം

യാത്രക്കാര്‍ക്ക് റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ വിമാനം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനി 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ...

യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്

യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്

ദുബായിയുടെ ഫ്‌ലാഗ്ഷിപ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വ്യാജ വാർത്തയുമായി ഓൺലൈൻ തട്ടിപ്പുകാര്‍ രംഗത്ത്. എന്നാല്‍ ഇത് തട്ടിപ്പ് ആണെന്ന് എമിറേറ്റ്‌സ് ...

ഡ്രൈവറില്ലാ ഉൗബര്‍ ടാക്​സികള്‍ പിന്‍വലിച്ചു

ഡ്രൈവറില്ലാ ഉൗബര്‍ ടാക്​സികള്‍ പിന്‍വലിച്ചു

സൈക്കിൾ യാത്രികയെ ഇടിച്ചിട്ട ഡ്രൈവറില്ലാ ഉൗബര്‍ ടാക്സികൾ പിൻവലിക്കുന്നു . യു.​എ​സ്​ ന​ഗ​ര​മാ​യ അ​രി​സോ​ണ​യി​ല്‍ റോ​ഡ​രി​കി​ലൂ​ടെ സൈ​ക്കി​ളി​ല്‍ പോ​കു​ക​യാ​യി​രു​ന്ന വ​നി​ത​​യെ വാ​ഹ​നം ഇ​ടി​ച്ചു​കൊ​ന്ന​തോ​ടെ​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ഉൗ​ബ​ര്‍ ഡ്രൈ​വ​റി​ല്ലാ ...

Latest News