സമുദ്ര ജീവികൾ ഒരു വലിയ വംശനാശത്തിന്റെ വക്കിലാണെന്ന് പഠനം. ആഗോളതാപനം അനിയന്ത്രിതമായി തുടർന്നാൽ സമുദ്രങ്ങളിലെ കൂട്ട വംശനാശത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു. ഹരിതഗൃഹ വാതകങ്ങൾ വൻതോതിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയെ മാറ്റുന്നുവെന്നും പഠനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക