അബുദാബി: ലുലു ഗ്രൂപ്പ് ജീവനക്കാരനായ മലയാളി അബുദാബിയില്‍ മരിച്ചു. കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യന്‍ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്നു.
22 വര്‍ഷമായി ലുലു അബുദാബി റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു.
രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ
ഭാര്യ: ആന്‍സി എബ്രഹാം. മക്കള്‍: ഹണിമോള്‍ സെബാസ്റ്റ്യന്‍, ഹന്‍സ്: സെബാസ്റ്റ്യന്‍ (അബുദാബി). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക