രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ കൽക്കരി എത്തിക്കാനുള്ള നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കൽക്കരി വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക