ടിക്കാറാം മീണയ്ക്കെതിരെ നിയമനടപടിയുമായി പി ശശി. മീണയുടെ ആത്മകഥയിൽ നടത്തിയ പരാമർശത്തിൽ പി .ശശി വക്കീൽ നോട്ടിസ് അയച്ചു. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടിസിൽ പറയുന്നത്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക