മഹേഷ് ബാബു നായകനായി എത്തുന്ന ആക്ഷൻ ചിത്രം സർകാരു വാരി പാട്ടയുടെ ട്രെയിലർ എത്തി.
പരശുറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ കീർത്തി സുരേഷ് ആണ് നായിക.
സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരാണ് മറ്റ് താരങ്ങൾ. എസ്. തമൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക