ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഇന്ത്യൻ സേവന കയറ്റുമതി റെക്കോർഡിട്ടതായി കണക്കുകൾ വന്നിരിക്കുന്നത്. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തിയിരുന്നു.
2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടക്കുന്നതിനും സാധിച്ചിട്ടുണ്ട്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.
ഏറെ നാളായി കാത്തിരുന്ന നെക്സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് വേരിയന്റ് മെയ് 11-ന് എത്തും
ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി ഡോളർ എന്ന നാഴികക്കല്ല് കടന്ന് 421.8 ശതകോടി ഡോളറായി ഉയർന്നിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക