സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് മുൻപ് തന്നെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും യഥാർത്ഥ മാർക്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന ഗണ മനയുടെ ഭാഗമാകാന്‍ എനിക്കൊരു കാരണമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് – സുരാജ് വെഞ്ഞാറമൂട്
എന്നാൽ, വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്ന രീതി സർക്കാരിന്റെ നയമല്ലെന്നും നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശരിയുത്തരമെഴുതിയ ആരും പരീക്ഷാഫലത്തെ സംബന്ധിച്ച് ആശങ്കാകുലരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവിഴ മന്ദാര പൂക്കൾ പിറക്കുമീ … അനൂപ് മേനോന്റെ രചനയില്‍ ‘പദ്മ’യിലെ ഗാനം, വീഡിയോ പുറത്തുവിട്ടു
മാത്രമല്ല, ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക