EDUCATION
Home EDUCATION
എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് പറഞ്ഞു. കൂടാതെ സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷ...
സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയ നഗര ഉപജീവന മിഷന് മുഖേന കണ്ണൂര്‍ കോര്‍പറേഷനും കുംടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്പറേഷന് പരിധിയില്‍ താമസിക്കുന്ന 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ്,...
വിദ്യാഭ്യാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി വായ്പ നല്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള...
നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ് 17 മുതല്‍
നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ 'റീച്ച' ഏഴ് ദിവസത്തെ ക്രാഷ് കോഴ്സാണ്...
തുല്യതാ രജിസ്ട്രേഷന് ആരംഭിച്ചു
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-22 വര്‍ഷത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സില്ക്ക് പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും, 22...
ഡിപ്ലോമ കോഴ്സ് സീറ്റൊഴിവ്
കണ്ണൂർ :ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപക തസ്തികക്കുള്ള യോഗ്യതയായ കോഴ്സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കില്‍...
ലാപ്ടോപ്പ്; അപേക്ഷ ക്ഷണിച്ചു
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എംബിബിഎസ്, എംബിഎ, എംസിഎ, ബിടെക്ക്, എംടെക്ക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്റ് എഎച്ച്, ബിഎസ്സി എംഎല്‍ടി, ബിഫാം, ബിഎസ്സി നഴ്സിംഗ് എന്നീ...
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2020-22 വര്‍ഷത്തെ ഗവ.ഡി എല്‍ എഡ് (ഡി എഡ്/ടി ടി സി) കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയന്‍സ് വിഭാഗത്തിന് ജനുവരി 18 നും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിന് 19 നും പ്രവേശനം...
തുല്യതാ രജിസ്ട്രേഷന് ആരംഭിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ള ഏഴാംതരം പാസ്സായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതയിലും, പത്താംതരം പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്...
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന്
2021 ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടുവിന് 75% മാര്‍ക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. രാജ്യത്തെ...