കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിൻ്രെ പ്രതികരണം കാണുമ്പോൾ അക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിനെ പോലെ ഞങ്ങൾ ദുർബലർ അല്ല; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ
വികസനത്തിന്റെ കേന്ദ്രമായി തൃക്കാക്കരയെ മാറ്റും. കൊച്ചി മെട്രോയ്ക്ക് അനുമതി വാങ്ങിയത് ഇടത് സർക്കാരിന്റെ കാലത്താണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക