P RAJEEV

കൊച്ചി വിമാനത്താവളം; ലോകത്തിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന വിമാനത്താവളം ആകുന്നു

കൊച്ചി വിമാനത്താവളം; ലോകത്തിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന വിമാനത്താവളം ആകുന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം ആകുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ 1000 കിലോ വാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ...

തിരുവനന്തപുരത്ത് 100 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും

തിരുവനന്തപുരത്ത് 100 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും

തിരുവനന്തപുരം: ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ ...

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. മന്ത്രി പി രാജീവ് ആണ് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ...

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ് രംഗത്ത്. ഇത് കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. എ.വി ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കോഴിക്കോട്: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വ്യവസായ മന്ത്രി പി. രാജീവുമാണ് ...

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് ഇന്ന് തുടക്കം; മന്ത്രി പി രാജീവ്

പാലക്കാട്: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് ജില്ലയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ...

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

അടുത്ത വര്‍ഷം ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി. രാജീവ്

അടുത്തവര്‍ഷം മുതല്‍ ക്യാമ്പസുകളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

പൊതുജന ആരോഗ്യ സംവിധാനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു: മന്ത്രി പി.രാജീവ്

പൊതുജന ആരോഗ്യ സംവിധാനത്തിന് എത്രമാത്രം പ്രാധാന്യം നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കുമെന്ന് ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

എ ഐ ക്യാമറ വിവാദത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം

എ ഐ ക്യാമറ വിവാദത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

സംസ്ഥാനത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവസംരംഭകര്‍ക്കും ബിസിനസ് താൽപര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ സംരംഭങ്ങളാക്കി മാറ്റാനും വ്യവസായ ...

കൈതോലപ്പായ പണമിടപാട് വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജി ശക്തിധരൻ

കൈതോലപ്പായ പണമിടപാട് വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജി ശക്തിധരൻ

കൈതോലപ്പായ പണമിടപാട് വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ രംഗത്ത്. കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തായുടെ പണവുമുണ്ടെന്നാണ് പുതിയ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്

സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള കർമ പദ്ധതി നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കൈത്തറി മേഖലയെക്കുറിച്ചു സമഗ്രമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ...

ക്യാമറ വിവാദത്തിൽ ആർക്കും കോടതിയുടെ പ്രശംസയോ , തിരിച്ചടിയോ ഇല്ലെന്ന് മന്ത്രി പി രാജീവ്

സംസ്ഥാനത്തെ എഐ ക്യാമറ വിഷയത്തിൽ കോടതി നടപടികൾ പ്രാരംഭ ഘട്ടത്തിലെന്ന് മന്ത്രി പി രാജീവ്. ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ലെന്നും കോടതി തന്നെ അന്വേഷിക്കണമെന്ന വാദികളുടെ ...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യ എസ്‌എഫ്‌ഐ നേതാവ് അല്ലെന്ന് മന്ത്രി പി രാജീവ്

എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യ എസ്‌എഫ്‌ഐ നേതാവ് അല്ലെന്ന പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. കുറ്റം ...

മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന കോർപ്പറേഷന്റെ തീരുമാനം പൂർണമായി പാലിക്കാൻ കഴിഞ്ഞില്ലെന്ന് മന്ത്രി പി രാജീവ്‌

  രണ്ട് ദിവസം മുൻപാണ് കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം ഉണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ...

ബിസിനസിനും ബിസിനസുകാർക്കും അനുയോജ്യമായ നാടല്ല കേരളമെന്ന പ്രചാരണത്തിന് ഇതാ മറുപടിയെന്ന് മന്ത്രി പി രാജീവ്

150 കോടി രൂപയുടെ നിക്ഷേപ പദ്ധതി കോഴിക്കോട് ആരംഭിച്ചുകൊണ്ട് ക്രേസ് ബിസ്കറ്റ്സ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അബ്ദുൾ അസീസ് കേരളത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ നമ്മുടെ നാടിൻ്റെ യശസ്സുയർത്തിപ്പിടിക്കുകയാണെന്ന് ...

‘വിദ്യാർത്ഥി സമര കാലയളവിൽ എപ്പോഴും സഹായ സമിതി രക്ഷാധികാരിയായി മാഷ് ഉണ്ടായിരുന്നു ; ഓർമ്മകളുമായി മന്ത്രി പി രാജീവ്

‘വിദ്യാർത്ഥി സമര കാലയളവിൽ എപ്പോഴും സഹായ സമിതി രക്ഷാധികാരിയായി മാഷ് ഉണ്ടായിരുന്നു ; ഓർമ്മകളുമായി മന്ത്രി പി രാജീവ്

എഴുത്തുകാരൻ പ്രഫ.എം കെ സാനുവുമായുള്ള ബന്ധം ഓർമ്മിച്ച് മന്ത്രി പി രാജീവ്.വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാനുമാഷുമായി അടുത്ത ബന്ധമുണ്ടെന്ന് രാജീവ് പറഞ്ഞു. വിദ്യാർത്ഥി സമര കാലയളവിൽ എപ്പോഴും ...

സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ് കരട് വ്യവസായ നയമെന്ന് മന്ത്രി പി രാജീവ് ; വ്യവസായ മേഖലയിലെ പ്രമുഖരുമായി ആശയ വിനിമയം

സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ് കരട് വ്യവസായ നയമെന്ന് മന്ത്രി പി രാജീവ് ; വ്യവസായ മേഖലയിലെ പ്രമുഖരുമായി ആശയ വിനിമയം

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം വിപുലമായ ചർച്ചകൾക്കു ശേഷമാണ് അന്തിമമാക്കുക എന്ന് മന്ത്രി പി രാജീവ് . വ്യവസായ മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിൽ ...

കളമശ്ശേരിയിലെ വീട്ടിൽ ദീപം തെളിയിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരിയിലെ വീട്ടിൽ ദീപം തെളിയിച്ച് മന്ത്രി പി രാജീവ്

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി കളമശ്ശേരിയിലെ വീട്ടിൽ ദീപം തെളിയിച്ച് മന്ത്രി പി രാജീവും. കുടുംബസമേതം ദീപം തെളിയിച്ചു കൊണ്ടുള്ള ചിത്രം മന്ത്രി സാമൂഹ്യ മാധ്യമത്തിൽ ...

1977 ൽ മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാൻ അന്ന് ബിജെപിയുണ്ടോ? പ്രശ്നങ്ങളെ രാഷ്‌ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്; വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താൻ ഇന്നലെ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

എല്‍.ഡി.എഫിന്റെ പ്രകടനം അക്രമമായും യു.ഡി.എഫ് എന്തെങ്കിലും അടിച്ചുതകര്‍ത്താല്‍ അത് പ്രതിഷേധമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: പി രാജീവ്

കേരളത്തിലെ യു.ഡി.ഫിന് മാധ്യമങ്ങളിൽ ചില പ്രിവിലേജുകളുണ്ടെന്ന് മന്ത്രി പി. രാജീവ്. എല്‍.ഡി.എഫിന്റെ പ്രകടനം അക്രമമായും യു.ഡി.എഫ് എന്തെങ്കിലും അടിച്ചുതകര്‍ത്താല്‍ അത് പ്രതിഷേധമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും പി. ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്; തൃക്കാക്കരയിലെ സ്ഥാനാത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മണ്ഡലത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവ്. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്. അതിൽ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നു, എൽഡിഎഫ് വോട്ടിൽ വ‌ർധന ഉണ്ടായി; എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്‌; ഇടത് വോട്ടുകൾ എല്ലാം പോൾ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല

കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്‌. ഇടത് വോട്ടുകൾ എല്ലാം പോൾ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേത്; ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ പി.രാജീവ്

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്; ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് പി.രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡ‍ോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും; ‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്നാണല്ലോ; പി രാജീവ്

തിരുവനന്തപുരം: പി ടി തോമസിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസിലാകും. മറ്റൊന്നും ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

വികസനത്തിന്റെ കേന്ദ്രമായി തൃക്കാക്കരയെ മാറ്റും; കൊച്ചി മെട്രോയ്‌ക്ക് അനുമതി വാങ്ങിയത് ഇടത് സർക്കാരിന്റെ കാലത്താണെന്ന് പി.രാജീവ്

കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിൻ്രെ പ്രതികരണം കാണുമ്പോൾ അക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിനെ പോലെ ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്;  ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാ‍ർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് മന്ത്രി പി രാജീവ്. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും ...

Page 1 of 2 1 2

Latest News