ഫ്ലിപ്പ്കാർട്ടില്‍ ഐഫോൺ എസ്ഇ 2020-ന്റെ വിലയ്ക്ക് ഐഫോൺ എസ്ഇ 2022 സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നു.
64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 43,900 രൂപ പ്രൈസ് ടാഗിലാണ് ഐഫോൺ എസ്ഇ 2022 ആപ്പിള്‍ പുറത്തിറക്കിയത്. എന്നാല്‍ ഈ ഫോണിന് ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ 2,000 രൂപ കിഴിവ് നേരിട്ട് ലഭിക്കും.
ഐഫോൺ എസ്ഇ 3 പുതിയ എ15 ബയോണിക് ചിപ്സെറ്റിനൊപ്പം മികച്ച ക്യാമറയും നല്കുന്നു. ഐഫോൺ എസ്ഇ 43,900 രൂപയ്ക്കാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഇത് പഴയ ഐഫോണ്‍ എസ്ഇയുടെ വിലയ്ക്ക് എങ്ങനെ വാങ്ങാം എന്ന് അറിയാം.
ടൊയോട്ട ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു
ഫ്ലിപ്പ്കാർട്ട് നിലവിൽ ഐഫോൺ എസ്ഇ 2022-ന്റെ വിലയില്‍ 2000 രൂപ കുറവ് നല്കുന്നു. ഇതിന് പുറമേ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാല്‍ ഈ വിലക്കുറവിന് പുറമേ 5% അധിക ക്യാഷ്ബാക്ക് ലഭിക്കും.
ഇതിനൊപ്പം എക്സേഞ്ച് ഓഫര്‍ കൂടി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പഴയ ഐഫോണ്‍ എസ്ഇ വിലയില്‍ പുതിയ ഐഫോണ്‍ ലഭിക്കും. നിങ്ങളുടെ പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്താല്‍ ഈ ഡീല്പ്രകാരം ഐഫോണ്‍ എസ്ഇ 2022 യ്ക്ക് 16,000 രൂപ വരെ കിഴിവ് നേടാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക