കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയില് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു.
ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക