നെയ്യാറ്റിന്‍കര: ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു.
ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.
കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകം; വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമില്ല, ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് കൊച്ചി കമ്മീഷണര്‍
കോട്ടയത്തുവെച്ചായിരുന്നു മൊഴിയെടുപ്പ്. ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും ബാലചന്ദ്രകുമാറിനെ അറിയാമെന്നുമായിരുന്നു ബിഷപ്പിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക