സംസ്ഥാനത്ത് നാളെയും മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ നാളെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ യല്ലോ അലേർട്ടിൽ നിന്ന് ഒഴിവാക്കി. വയനാട്ടിൽ യല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കടൽ ക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക