മേടം
ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം.
ഇടവം
പഴയ ജോലിയിൽ തിരിച്ചു കയറും. ആരോഗ്യം തൃപ്തികരമാണ്. മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.
മിഥുനം
പഠനത്തിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളെസന്ദർശിക്കും.സഹപ്രവർത്തകരുമായി ചില അഭിപ്രായ ഭിന്നത ഉണ്ടാകും.കുടുംബ ജീവിതം തൃപ്തികരമാണ്.
കർക്കിടകം
ഒരു സുഹൃത്തിന്റെ സഹായം ലഭി ക്കും.കുടുംബ ജീവിതം സന്തോഷകരമാകും.പുതിയ പ്രണയ ബന്ധങ്ങളുണ്ടാകും.അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
ചിങ്ങം
തൊഴിൽ രംഗത്ത്ചില മാറ്റങ്ങൾ ഉണ്ടാകും.പേരു ദോഷത്തിന് സാധ്യത യുണ്ട്.പണമിടപാടുകളിൽ ശ്രദ്ധിക്കുക.അപരിചതരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
കന്നി
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും.ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക.ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും.ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും.
തുലാം
ബന്ധുക്കളുടെ ഇടപെടലുകൾ ഗുണകരമായി തീരും.സാമ്പത്തിക നില മെച്ചമാകും.വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം
ഉല്ലാസയാത്ര പോകാൻ തീരുമാനി ക്കും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബിസിനസ് വർദ്ധിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും
ധനു
പുതിയ പ്രവർത്തികളിൽ നിന്ന് നേട്ടം ഉണ്ടാകും.ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും.നാട്ടിലേക്ക് അ വധിയെടുത്ത് യാത്രയാകും. ഉപരി പഠനത്തിന് അവസരം ലഭിക്കും.
മകരം
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. യാത്ര കൾ ഗുണകരമായി തീരും.ആരോഗ്യം തൃപ്തികരമാണ്.
കുംഭം
പുതിയ ജോലിയിൽ പ്രവേശിക്കാ നിടയുണ്ട്. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും.വരുമാനം മെച്ച പ്പെടും.സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.
മീനം
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനിടയുണ്ട.പല ആഗ്രഹങ്ങളും നിറവേറുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും കുടുതൽ ആദായം ലഭിക്കും.ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക