തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37640 രൂപയാണ്.
മെയ് 20 ന് 320 രൂപയായിരുന്നു വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക