ആലപ്പുഴ: മകന്റെ മർദനത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പോലിസ് കസ്റ്റഡിയിൽ എടുത്തു.
പൂയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് പൊലീസ്
ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക