തിരുവനന്തപുരം: ചക്കിപ്പാറയിൽ സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു .
ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി (52) ആണ് മരിച്ചത്. മദ്യ ലഹരിയിലായിരുന്നു സംഭവം.
രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക