ഐപിഎൽ ഇത്തവണത്തെ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആരാണെന്നത് എന്നറിയുവാൻ സാധിക്കും. പതിനഞ്ചാം സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആകുന്നതിനായി കളത്തിലിറങ്ങുന്നത് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസുമാണ്.
ഈ ക്വാളിഫയറിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് ഇറങ്ങുമ്പോൾ സഞ്ജു സാംസണിനെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസും കളത്തിലിറങ്ങും.
രാത്രി ഭക്ഷണം ശ്രദ്ധിക്കണം, വയറു നിറയെ വേണ്ട.. മധുരം വേണ്ട…
എന്നാൽ ഈ മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ക്വാളിഫയർ 2ൽ ഒരു അവസരം കൂടി ലഭിക്കും. ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30 നാണ് മത്സരം. നടന്ന പതിനാല് മത്സരങ്ങളിൽ പത്തിലും വിജയിച്ചാണ് ഗുജറാത്ത് കാലത്തിലെത്തുന്നത്. 20 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഹാർദിക്കിന്റെ ടീമിനുണ്ട്.
ഡയറ്റിലാണോ ? എങ്കില്‍ ഒരു ചിക്കന്‍ സൂപ്പ് തയ്യാറാക്കാം
അതേസമയം, സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും, ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രാജസ്ഥാൻ റോയൽസിനൊപ്പമുണ്ടെന്നത് മത്സരത്തിന്റെ ചൂട് കൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക