റിയാദ്: മലയാളി സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് എരുവാട്ടി സ്വദേശി സിദ്ദീഖ് പറോൽ (63) ആണ് റിയാദിന് സമീപം അൽഖുവയ്യയിൽ നിര്യാതനായത്.
ഭാര്യ: ഒ.കെ സൈനബ. മക്കൾ: നജ്മുദ്ദീൻ, സൈഫുദ്ദീൻ, ആയിഷ, അസ്മ, ഫാത്തിമത്തുൽ അമാന.
മരുമക്കൾ: റൗഫ് നെല്ലിപ്പാറ, റഷീദ് അടക്കത്തോട്, ജിൻഷാദ് കോഴിക്കോട്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, സഫിയ, ആമിന, അസ്മ. സൗദി അറേബ്യയിൽ ഖബറടക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക