അതിശൈത്യത്തിലേക്ക് നീങ്ങി ഓസ്ട്രേലിയ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞിൽ മുങ്ങുന്ന സ്ഥിതിയിലാണ് രാജ്യമുള്ളത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് അതിശൈത്യകാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തേങ്ങാ വറുത്തു ചേര്‍ത്ത കല്ലുമ്മക്കായ ഫ്രൈ തയ്യാറാക്കാം
സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ, തുടങ്ങി തെക്ക്-കിഴക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ മുതൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലും മുന്നറിയിപ്പ് ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസമാകും ഇന്ന് എന്നും മുന്നറിയിപ്പുണ്ട്.
കാൻബെറയില്‍ 1C യായിരുന്നു താപനിലയെങ്കില്‍ ഹോബാർട്ടിൽ ഫ്രിജിറ്റ് 4C അനുഭവപ്പെടും. പെർത്തില്‍ 5C-ൽ നേരിയ തോതിൽ മെച്ചപ്പെടും.. ശൈത്യത്തോടൊപ്പം ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ജനജീവിതം ദുസ്സഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക